SFI Logo
Our Work

SFI GECW

A timeline of our campaigns, protests, and student welfare activities that have shaped the campus experience at GEC Wayanad.

അതിജീവനത്തിന്റെ നാളുകൾ

1. നേവി ഉദ്യോഗസ്ഥനായ വിദ്യാർത്ഥിയും റാഗിംഗ് വിവാദവും

UDSF-ന്റെ ക്രൂരമായ റാഗിംഗിനെതിരെ നിയമപരമായ പോരാട്ടം നടന്ന സമയമായിരുന്നു അത്.

സംഭവം: നേവിയിൽ നിന്ന് ലോംഗ് ലീവ് എടുത്ത് പഠിക്കാൻ വന്ന ഒരു വിദ്യാർത്ഥിയെ UDSF പ്രവർത്തകർ അതിക്രൂരമായി റാഗ് ചെയ്തു. മർദ്ദനമേൽക്കുകയും ബാത്ത്റൂം ക്ലോസറ്റിൽ നിന്ന് ബ്ലേഡ് വരെ എടുപ്പിക്കുകയും ചെയ്ത സാഹചര്യം ഉണ്ടായി.

നിയമനടപടി: നേവിയിൽ നിന്നുള്ള പരിശീലനം ലഭിച്ചതുകൊണ്ട്, എല്ലാ തെളിവുകളും സഹിതം അവൻ പരാതി നൽകി. സതേൺ നേവി കമാൻഡിൽ നിന്ന് അന്വേഷണം വരികയും അത് DGP-ക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ UDSF പ്രവർത്തകരെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

രാഷ്ട്രീയ ഇടപെടൽ: അന്ന് SFI മാത്രമാണ് ആ വിദ്യാർത്ഥിക്കൊപ്പം നിന്നത്. എന്നാൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബിന്റെ കാലുപിടിച്ച് രാഷ്ട്രീയ സ്വാധീനത്തിലൂടെ UDSF ആ സസ്പെൻഷൻ പിൻവലിപ്പിച്ചു.

കൂടാതെ ഒട്ടനവധി റാഗിംഗ് കേസുകളും നടപടികളും UDSF പ്രവർത്തകർ മുൻകാലങ്ങളിൽ നേരിട്ടു.

2. SFI-യുടെ അതിജീവനം

യൂണിറ്റ് കമ്മിറ്റിയിൽ അംഗങ്ങൾ കുറയുകയും നേതാക്കൾ വേട്ടയാടപ്പെടുകയും ചെയ്ത കാലം.

ഒറ്റപ്പെടൽ: ഏകദേശം 20 പേരുണ്ടായിരുന്ന യൂണിറ്റ് കമ്മിറ്റി, UDSF-ന്റെ അടിയും ഭീഷണിയും കാരണം സെക്രട്ടറിയിലേക്കും പ്രസിഡന്റിലേക്കും മാത്രമായി ചുരുങ്ങി.

ആക്രമണങ്ങൾ: കോളേജിലെ മൂന്ന് പ്രധാന പോയിന്റുകളിൽ UDSF പ്രവർത്തകർ തമ്പടിച്ച് SFI പ്രവർത്തകരെ തല്ലി ഒതുക്കിയിരുന്നു. ക്ലാസ്സിൽ കയറാൻ പോലും കഴിയാതെ ആശുപത്രിയിലാവുകയും, ഹാജർ കുറവ് മൂലം സെം ഔട്ട് (Sem-out) ആവുകയും ചെയ്ത സാഹചര്യം ഉണ്ടായി.

തിരിച്ചുവരവിന്റെ പാത: എന്നിട്ടും അവർ പിന്മാറിയില്ല. ഇറങ്ങിപ്പോകുന്നതിന് മുൻപ് ശക്തമായ ഒരു ടീമിനെ വാർത്തെടുക്കാനും ക്യാമ്പയിനുകൾ നടത്താനും അവർക്ക് സാധിച്ചു.

3. UDSF-ന്റെ അരാജകത്വവും ക്രൂരതകളും

ക്യാമ്പസിൽ UDSF അഴിച്ചുവിട്ട അക്രമങ്ങളുടെ വ്യാപ്തി.

വിദ്യാർത്ഥികൾക്കെതിരെ: ഒരു വിദ്യാർത്ഥിയെ തല്ലിച്ചതച്ചതിനെ തുടർന്ന് ചെവിയുടെ 80% കേൾവിശക്തി നഷ്ടപ്പെട്ടു.

വനിതാ സഖാക്കൾക്കെതിരെ: വനിതാ പ്രവർത്തകരെ ആക്രമിക്കാനും ന്യൂ ബ്ലോക്കിന് താഴെക്കൂടെ നടക്കുന്ന സമയം തലയിലേക്ക് തുപ്പാൻ അടക്കം തുടങ്ങി. കോളേജ് ബസ് സ്റ്റോപ്പിൽ നിൽക്കാൻ സമ്മതിക്കാത്തതിനാൽ, അവർക്ക് തേയിലത്തോട്ടം വഴി കണിയാരം വരെ നടന്നു പോകേണ്ടി വന്നു.

അധ്യാപകർക്കെതിരെ: അക്രമം തടയാൻ വന്ന അധ്യാപകരെപ്പോലും UDSF പ്രവർത്തകർ മർദ്ധിച്ചു. ക്ലാസെടുക്കുന്ന സമയം അധ്യാപകരെ അടക്കം മാരകായുധങ്ങളുമായി മർദ്ധിച്ചതിൻ്റെ ഭാഗമായി മൂന്ന് പേർ ആറ് മാസവും എട്ട് പേർ മൂന്ന് മാസവും സസ്പെൻഷനിലാവുകയും ചെയ്തു.

4. "കനേഷുമാരി"യും തിരിച്ചടിയും (ഉയിർത്തെഴുന്നേൽപ്പ്)

അടിച്ചമർത്തലിൽ നിന്ന് SFI തിരിച്ചടിക്കാൻ തുടങ്ങിയ ഘട്ടം.

തിരഞ്ഞെടുപ്പ് വിജയങ്ങൾ: പുതിയതായി വന്ന യൂണിയനിൽ SFI-ക്ക് ചെയർപേഴ്സൺ, മാഗസിൻ എഡിറ്റർ തുടങ്ങിയ സീറ്റുകളിൽ വിജയിക്കാൻ സാധിച്ചു.

കനേഷുമാരി: ആദ്യ യൂണിയൻ മാഗസിനായ "കനേഷുമാരി" പുറത്തിറക്കുന്ന സമയത്ത് ഓഡിറ്റോറിയത്തിൽ വെച്ച് പരിപാടി മുടക്കാൻ UDSF ശ്രമിച്ചു.

പ്രതിരോധം: യൂണിയൻ ഭാരവാഹികളെ വരെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ SFI നയം മാറ്റി.

"ആദ്യം ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി, പിന്നെ കൈകൾ ഉയർന്നു, തുടർന്ന് അടിക്ക് തിരിച്ചടി തുടങ്ങി."

5. UDSF-ന്റെ തകർച്ചയും യഥാർത്ഥ മുഖം വെളിപ്പെടലും

UDSF-ന്റെ കാപട്യങ്ങൾ പൊളിയുകയും നിയമനടപടികൾ നേരിടുകയും ചെയ്ത അവസാനം.

വ്യാജ പ്രചരണങ്ങൾ: "ക്യാമ്പസിനകത്ത് രാഷ്ട്രീയമില്ല" എന്ന് പറഞ്ഞ് നടന്നവർ തന്നെ KSU സംസ്ഥാന ജാഥ ക്യാമ്പസിൽ നിന്ന് ഉദ്ഘാടനം ചെയ്തു. കൈ ഒടിഞ്ഞെന്ന് പറഞ്ഞ് SFI-ക്കാർക്കെതിരെ വ്യാജ പരാതി നൽകിയെങ്കിലും, കൈ രണ്ട് ദിവസം മുൻപേ ഒടിഞ്ഞതാണെന്ന് പോലീസ് കണ്ടെത്തി.

ഹോസ്റ്റൽ റെയ്ഡ്: UDSF-ന്റെ ശക്തികേന്ദ്രമായിരുന്ന 'ചെറ്റപ്പാലം' ഹോസ്റ്റലിൽ വയനാട് ജില്ലാ പോലീസ് മേധാവി റെയ്ഡ് നടത്തി. കഞ്ചാവ് ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഹോസ്റ്റൽ പൂട്ടിച്ചു.

6. രാപ്പകൽ സമരം

ആൺകുട്ടികൾക്ക് 9:30 ഉം പെൺകുട്ടികൾക്ക് 7:30 ഉം ആയിരുന്ന ഹോസ്റ്റൽ സമയം ഏകീകരിക്കുന്നത് സംബന്ധിച്ച് കോളേജ് അധികൃതർ കൈക്കൊണ്ട സമീപനത്തിനെതിരെ നടത്തിയ സമര പോരാട്ടം. ഇരുപതോളം വനിതാ സഖാക്കൾ അടങ്ങുന്ന സമര പോരാളികൾ ഹോസ്റ്റലിൽ കയറാതെ രാത്രി മുഴുവൻ സമരം ചെയ്തതിൻ്റെ ഭാഗമായി ഹോസ്റ്റൽ സമയം 9:30 ആയി ഏകീകരിച്ചു.

7. മാതൃകം കൺവെൻഷൻ

SFI യുടെ വിദ്യാർത്ഥിനി സബ് കമ്മിറ്റി ആയ മാതൃകം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ വിദ്യാർത്ഥിനി സബ്കമ്മിറ്റി കൺവീനർ ആയിരുന്ന സഖാവ് അപർണ ഗൗരിയെ തടയുമെന്ന് പറഞ്ഞ് സംഘടിച്ചെത്തിയ UDSF ഗുണ്ടകളെ പ്രതിരോധിച്ച് SFI ക്യാമ്പസിനകത്ത് വെച്ച് മാതൃകം കൺവെൻഷൻ നടത്തിയത് സംസ്ഥാനത്താകമാനം ചർച്ചയാവുകയും വിദ്യാർത്ഥി സമൂഹം SFIയോട് ചേർന്ന് നിൽക്കുകയും ചെയ്തു. ക്യാമ്പസിനകത്തെ പൂർണ സംഘടനാ സ്വാതന്ത്ര്യം നേടിയെടുക്കാൻ മാതൃകം കൺവെൻഷനോടെയായി.

2026
ConventionMathrukam

MATHRUKAM CONVENTION

SFI GECW Girls' Sub-Committee Convention

February 4, 2026
GEC Wayanad
Students
ProtestBudget

Union Budget Protest

SFI GECW organized a protest gathering against the Union Budget's negligence towards Kerala

February 3, 2026
GEC Wayanad
Students
Student RightsAdministration

College Council Meeting Assurance

The Principal assured that a College Council meeting will be convened to address the memorandum submitted by SFI GECW regarding teacher misconduct

January 21, 2026
GEC Wayanad
Administration
Student RightsAction

Demand Against Faculty Misconduct

SFI GECW demanded immediate action against faculty members who consistently behave disrespectfully toward students

January 21, 2026
GEC Wayanad
Students
ConferenceUnit

SFI GECW Unit Conference

The conference was held at Comrade Zakir Nagar and inaugurated by SFI Wayanad District President, Comrade Adarsh M.S.

January 20, 2026
Com. Zakir Nagar
SFI Members
Martyrs' DayCommemoration

Comrade Dheeraj Rajendran Martyrdom Day

Commemorating Comrade Dheeraj Rajendran's martyrdom

January 10, 2026
GEC Wayanad
Students
CulturalNew Year

DHEEKSHA - New Year Program

SFI GECW presents 'DHEEKSHA' New Year Program

January 2, 2026
GEC Wayanad
Students
2025
Foundation DayRally

SFI Foundation Day

Flag-hoisting ceremony and student rally organized at GECW under the leadership of SFI Mananthavady Area Committee. Public meeting addressed by SFI State Committee Member, Comrade Shiyas

December 30, 2025
GEC Wayanad
Students
HostelFinance

Caution Deposit Refund Demand

SFI GECW demanded immediate refund of caution deposit amounts to students who resided in college hostels during the academic year

December 3, 2025
GEC Wayanad
Hostel Students
InfrastructureSafety

Lift Installation Demand

SFI GECW submitted a memorandum to the Principal emphasizing that a lift is essential for safety and convenience of students and teachers

December 2, 2025
GEC Wayanad
Students & Teachers
Voting RightsDemocracy

Voting Rights for Local Body Elections

SFI GECW demanded suspension of classes from December 8-12, 2025, to uphold students' right to vote in Local Body Elections

December 2025
GEC Wayanad
Students
ConventionFirst Year

First Year Students Convention

SFI First Year Students Convention

November 27, 2025
GEC Wayanad
First Year Students
SolidarityPalestine

Palestine Solidarity (Duplicate Entry Removed)

End the genocide in Palestine! Israel's Finance Minister is not welcome in India. 'BEZALEL SMOTRICH, GO BACK!' protest gathering

September 10, 2025
GEC Wayanad
Students
FreshersWelcome

Freshers' Week - THUDAKKAM

Freshers' Week organized under the leadership of SFI GECW

September 9, 2025
GEC Wayanad
Students
GraduationAcademic

Graduation Ceremony Assurance

The Principal assured that a Graduation Ceremony will be conducted for all students who passed out in 2024-25 academic year

August 21, 2025
GEC Wayanad
2024-25 Batch
HolidaysAcademic

Onam Holiday Classes Postponed

Following SFI GECW intervention, the Principal assured that classes scheduled during Onam holidays will be postponed

August 21, 2025
GEC Wayanad
Students
AdministrationDemands

Memorandum to Higher Education Minister

SFI GECW Unit Committee submitted a memorandum containing urgent college needs to the Honorable Minister for Higher Education, Dr. R. Bindu

August 18, 2025
Meeting with Minister
SFI Leaders
DemandsStudent Rights

Charter of Demands Submitted

Charter of Demands submitted under SFI leadership to secure student needs and rights

August 6, 2025
GEC Wayanad
Students
Help DeskKEAM

KEAM Help Desk

SFI KEAM Help Desk

August 5, 2025
GEC Wayanad
KEAM Aspirants
SafetyOnline Classes

Online Classes for Safety

College authorities shifted classes to online mode on July 28, 2025, due to hazardous situation, following SFI GECW demand

July 28, 2025
GEC Wayanad
All Students
HostelWi-Fi

LH2 Wi-Fi Issue

GECW Mathrukam demanded immediate resolution of frequent Wi-Fi outages in Ladies' Hostel 2

July 24, 2025
Ladies' Hostel 2
LH2 Students
DemandsAdministration

Charter of Demands to Principal

SFI GECW unit submitted a 'Charter of Demands' to the College Principal, Dr. M. Rajesh, to find solutions for student difficulties

July 21, 2025
Principal's Office
SFI Leaders
ProtestClass Boycott

Class Boycott Against Governor

Protesting the remand of nearly thirty comrades including SFI State Secretary, following agitation against Governor's attempts to 'saffronize' universities

July 11, 2025
GEC Wayanad
Students
Martyrs' DayCommemoration

Comrade Abhimanyu's Martyrs' Day

Comrade Abhimanyu's Martyrs' Day observed. Down with communalism!

July 2, 2025
GEC Wayanad
Students
SportsContest

IPL Prediction Contest

IPL Prediction Contest organized

June 2, 2025
GEC Wayanad
Students
SafetyInfrastructure

Flood Safety and Campus Cleaning Demand

Due to dangerous rise in water levels, SFI GECW demanded hostel accommodation for private hostel students, removal of landslide soil, and clearing of uprooted trees

May 26, 2025
GEC Wayanad
Students
ProtestUniversity

VC Resignation Demand

Following Kerala High Court setting aside temporary VC appointments, SFI GECW demanded immediate resignation of KTU VCs

May 22, 2025
GEC Wayanad
Students
ServiceKEAM

KEAM Water Distribution

Under SFI GECW leadership, drinking water was distributed to students and parents appearing for KEAM 2025 examination

April 26, 2025
Exam Center
KEAM Candidates
Help DeskKEAM

KEAM Help Desk

KEAM help desk

April 13, 2025
GEC Wayanad
KEAM Aspirants
HostelWi-Fi

Wi-Fi in Hostels

Following SFI GECW intervention, college authorities implemented Wi-Fi facilities in Ladies' Hostel and Men's Hostel

April 9, 2025
Hostels
Hostel Students
ConventionMathrukam

Mathrukam Students' Sub-Committee Convention

SFI Wayanad Engineering College (GECW) 'Mathrukam' Students' Sub-Committee Convention

March 30, 2025
GEC Wayanad
Mathrukam Members
ConferenceUnit

SFI GECW Unit Conference

Conference held at Com. Dheeraj Nagar (Anugraha Auditorium), inaugurated by SFI Wayanad District Secretary, Com. Sandra

March 21, 2025
Anugraha Auditorium
SFI Members
ConventionMathrukam

SFI Girls' Convention - Mathrukam

Inaugurated by State Committee Member Comrade Aparna Gauri

March 20, 2025
GEC Wayanad
Women Students
Anti-DrugAwareness

Anti-Drug Pledge and Student Chain

To combat growing influence of drug mafias among students, SFI GECW organized an anti-drug pledge involving all students and formed a 'Student Chain'

March 3, 2025
GEC Wayanad
All Students
StrikeSafety

Strike Against Refusal of Online Classes

Protesting against college authorities who refused to shift to online classes despite confirmed presence of a tiger in campus vicinity

February 17, 2025
GEC Wayanad
Students
ProtestKSU

Protest Against KSU Violence

Protest against KSU's brutal violence towards students during Calicut University D-ZONE Arts Festival

January 29, 2025
GEC Wayanad
Students
Martyrs' DayCommemoration

Comrade Dheeraj Chandran Martyrs' Day

Area-level commemoration held at GECW. SFI State Committee member Pranav P.C. inaugurated the event

January 10, 2025
GEC Wayanad
Students
2024
WelcomeFreshers

Freshers' Welcome

A warm welcome to the newcomers to the path of revolutionary struggle at GEC

September 23, 2024
GEC Wayanad
First Year Students
InfrastructureAdministration

Memorandum to PWD Minister

Demanding solution to slow progress of infrastructure development projects on campus, SFI GECW officials submitted a memorandum to Minister P.A. Mohamed Riyas

September 19, 2024
Meeting with Minister
SFI Leaders
Help DeskKEAM

KEAM Help Desk

Under SFI GECW Unit leadership, KEAM Help Desk activities commenced

August 22, 2024
GEC Wayanad
KEAM Aspirants
InfrastructureStrike

Water Purifier Restoration

As part of strike notice, activities commenced to restore and make non-functional water purifiers operational

August 15, 2024
GEC Wayanad Campus
Students
CleaningStrike

Campus Cleaning Drive

As part of strike notice issued by SFI GECW Unit, cleaning activities commenced in various parts of campus

August 12, 2024
GEC Wayanad Campus
Students
ProtestSports

Protest Against Wrestling Federation

Protest expressed against the Wrestling Federation conspiracy

August 8, 2024
GEC Wayanad
Students
StrikeDemands

Strike Agenda

Strike Index (Strike Agenda) issued to resolve various issues in the college

July 25, 2024
GEC Wayanad
Students
AdministrationLand

Tehsildar Meeting on Land Acquisition

The Tehsildar convened a meeting regarding land acquisition

July 11, 2024
GEC Wayanad
Administration
Martyrs' DayCommemoration

Martyrs' Day - Comrade Abhimanyu

Comrade Abhimanyu's flag was hoisted

July 2, 2024
GEC Wayanad
Students
ProtestMathrukam

Mathrukam Protest

Protest against the controversial verdict/statement of the Rajasthan High Court

June 18, 2024
GEC Wayanad
Students
SportsContest

IPL Prediction Contest

IPL Prediction contest organized

May 29, 2024
GEC Wayanad
Students
Help DeskKEAMLET

Help Desk (LET and KEAM)

Help desk for LET and KEAM admission assistance

May 31 - July 14, 2024
GEC Wayanad
Aspirants
Help DeskKEAMOnline

KEAM Admission Help Desk (Online)

Online KEAM admission help desk

May 13, 2024
Online
KEAM Aspirants
StrikeProtest

Strike Against Attack on SFI Leader

Protest against the attack on the SFI Unit Joint Secretary by KSU and MSF activists

April 29, 2024
GEC Wayanad
Students